Light mode
Dark mode
ഇസ്രായേൽ എല്ലാ കാലത്തും തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മരിച്ചവരോടുള്ള ആദരസൂചകമായി മത്സരത്തിന് മുൻപായി ഒരുമിനിറ്റ് മൗനം ആചരിക്കും
'നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'
സേനാംഗങ്ങൾക്ക് പരിക്കേറ്റതായി വിവരമില്ല.
കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാണ്
‘സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണം’
ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്കാണ് വെടിയേറ്റത്.
സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചാരണങ്ങളുടെ വലിയ വിസ്ഫോടനം തന്നെയുണ്ടായി. പ്രതി മാർട്ടിനാണെന്ന് സ്ഥിരീകരിച്ചതോടെ ഭീകരവാദ കഥകളെല്ലാം അപ്രത്യക്ഷമായി. ഗൂഢാലോചനാ സിദ്ധാന്തം ഇല്ലാതായി. 'കളമശ്ശേരി...
മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്
പരിക്കേറ്റ രണ്ട് സൈനികർ ചികിത്സയിൽ കഴിയുകയാണ്
തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്
നാലുപേർക്ക് പരിക്കേറ്റു
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ എന്ന് കരുതപ്പെടുന്ന നാലുപേർ അടക്കം 11 പേർ പിടിയിൽ
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു
ഗരോളിലെ ഉൾവനത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിലാണ് തെരച്ചിൽ നടക്കുന്നത്
വധിച്ച ഭീകരൻ്റെ മൃതദേഹം നീക്കാൻ ശ്രമിക്കുമ്പോൾ പാക് സൈനിക പോസ്റ്റിൽ നിന്നും വെടിവെപ്പ് ഉണ്ടായതായും സെെന്യം അറിയിച്ചു
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ ഒരാളാണ് ഹവിൽദാർ നീലം സിംഗ്.
പ്രദേശവാസികൾക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു
പ്രദേശത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന സേനക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ ഇരുട്ടിന്റെ മറവിൽ രക്ഷപെടുകയായിരുന്നു
ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്