Light mode
Dark mode
'നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'
വാഹനത്തിൽ 18 പേരുണ്ടായിരുന്നതായാണ് വിവരം
കിഷ്ത്വാർ ജില്ലയിലെ ചാസ് വനമേഖലയിൽ മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്
‘സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണം’
ഭീകരാക്രമണത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു
ബുധനാഴ്ചയാണ് ഉമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്
ജമ്മുകശ്മീരിൽ നാളെയും ഹരിയാനയിൽ മറ്റന്നാളും ആണ് സത്യപ്രതിജ്ഞ
ഒമർ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ജ ചെയ്തേക്കുമെന്നാണ് സൂചന
എഡിറ്ററുടെ പിഴവ് മൂലമാണ് ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതെന്ന് ഇസ്രായേല്‍ അംബാസിഡര്‍ റൂവൻ അസര്‍ വ്യക്തമാക്കി
രണ്ടാംഘട്ട വോട്ടെടുപ്പിൽ 26 മണ്ഡലങ്ങൾ വിധിയെഴുതും
പത്തു വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ദക്ഷിണ കശ്മീരടക്കമാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്
പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലകളിലും ഇത്തവണ ഇളക്കമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിഡിപി
സെപ്റ്റംബർ 18നാണ് കാശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ്
സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്
കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്
വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി
‘ക്രൂരമായ ഭീകരാക്രമണങ്ങളെ അപലപിക്കാൻ മോദിക്ക് സമയമില്ല’
ഉദ്ദംപൂരിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മോദി
കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക കമ്മീഷൻ വേണമെന്ന ജസ്റ്റിസ് എസ്.കെ കൗളിന്റെ ഉത്തരവ് മതേതര ചേരിയിലുള്ളവർ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്