Quantcast

കരമനയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അരുവിക്കര കളത്തറ സ്വദേശി അക്ഷയ്(19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-12-04 13:23:36.0

Published:

4 Dec 2022 1:18 PM GMT

കരമനയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
X

തിരുവനന്തപുരം: അരുവിക്കര കരമനയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരുവിക്കര കളത്തറ സ്വദേശി അക്ഷയ്(19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അരുവിക്കര പൊലീസും നെടുമങ്ങാട് ഫയർഫോഴ്‌സും സംയുക്തമായായിരുന്നു തെരച്ചിൽ.

TAGS :

Next Story