Quantcast

ഗൾഫിൽ നിന്നെത്തിയ പീഡനക്കേസ് പ്രതി പിടിയിൽ

ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    6 Feb 2022 4:37 PM GMT

ഗൾഫിൽ നിന്നെത്തിയ പീഡനക്കേസ് പ്രതി പിടിയിൽ
X

പീഡനക്കേസ് പ്രതി ഗൾഫിൽ നിന്ന് തിരിച്ചെത്തിയപ്പോൾ പിടിയിലായി. പെരുമ്പാവൂർ സ്വദേശി വിശ്വനാഥനാണ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

The torture suspect was arrested when he returned from the Gulf

TAGS :

Next Story