Quantcast

ഇടുക്കി മറയൂരിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-06-23 11:21:00.0

Published:

23 Jun 2025 4:49 PM IST

ഇടുക്കി മറയൂരിൽ കാട്ടാന ചെരിഞ്ഞ നിലയിൽ
X

ഇടുക്കി: ഇടുക്കി മറയൂരിൽ സ്വകാര്യഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു.

നാല് കാട്ടാനകൾ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. ഇതിൽപെട്ട കൊമ്പൻ ആകാം ചെരിഞ്ഞതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

TAGS :

Next Story