Quantcast

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-10-04 14:42:41.0

Published:

4 Oct 2023 2:39 PM GMT

Maoist again in Wayanad Kambamala, mavoist, police, wayanad, latest malayalam news, വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ്, പൊലീസ്, കമ്പമല,
X

കൽപ്പറ്റ: വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കമ്പമല പാടിക്ക് സമീപമാണ് മാവോയിസ്റ്റുകളെത്തിയത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അഞ്ചംഗ സംഘമെത്തിയത്.


സംഘം പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ തകര്‍ത്തു. നാട്ടുകാരും മാവോയിസ്റ്റുകളുമായി തര്‍ക്കമുണ്ടായി. 20 മിനിറ്റോളം ഇവർ പ്രദേശത്ത് തുടര്‍ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.



TAGS :

Next Story