Quantcast

പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; സ്വർണവും പണവും കവർന്നു

വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    23 Sept 2022 12:01 PM IST

പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; സ്വർണവും പണവും കവർന്നു
X

പാലക്കാട്:വടക്കഞ്ചേരി ചുവട്ട്പാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം. ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി ജോണിനെ കെട്ടിയിട്ടാണ് ആറ അംഗ സംഘം മോഷണം നടത്തിയത്. സ്വർണ്ണാഭരണങ്ങളും, പണവും, മെബൈൽ ഫോണും കവർന്നു.

സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും, സ്വർണ്ണാഭരണങ്ങളും മോഷ്ടാക്കൾ കവർന്നത്. പരിക്കേറ്റ സാം പി ജോണിനെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story