ദമ്പതികളെ തട്ടിക്കൊണ്ടുപോയി; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കവര്‍ച്ച
തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നതിന് വലിയ തുറ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കവര്‍ച്ച. ദുബൈയില്‍ നിന്ന് എത്തിയ ദമ്പതികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരുകയായിരുന്നു.
തിരുവനന്തപുരത്തെ മെഹറൂഫ് എന്ന ആളിനെ ഏല്‍പ്പിക്കാനാണ് ദമ്പതികള്‍ സ്വര്‍ണാഭരണം കൊണ്ടുവന്നത്. എന്നാല്‍ മെഹ്‌റൂഫ് ആണെന്ന് പരിചയപ്പെടുത്തി മറ്റൊരു സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ വലിയ തുറ പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16

