Light mode
Dark mode
തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട ഇയാളെ തിങ്കളാഴ്ച ശ്രീനഗറിൽ നിന്നാണ് സിബിഐ പിടികൂടുന്നത്.
ഇവർ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികൾ ആണെന്ന് പൊലീസ് പറയുന്നു.
വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയത്
കൊല്ലത്ത് നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്
അന്നൂസ് റോഷനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് നിയാസ്
17കാരിയെ ഒരു മാസത്തോളം തടവിലാക്കി തുടർച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്
കുടക് സ്വദേശിയായ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി
അതിജീവിതയെ എസ്ഐടി രക്ഷപ്പെടുത്തി
ഡിസംബർ 18ന് രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ല
കരുനാഗപ്പള്ളി സ്വദേശി അൻസലിനെയാണ് ശിക്ഷിച്ചത്
കുട്ടിയുടെ പിതാവിന്റെ പത്തനംതിട്ടയിലെ ഓഫീസിൽ ഇന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
ഡി.ഐ.ജി. ആർ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല
ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെയാണ് കാറിൽ ബലമായി കടത്തിയത്
സ്വർണഖനിയിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞാണ് ബിലാൽ എഡ്വിനിൽ നിന്ന് പണം വാങ്ങിയത്
വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്ന പരാതിയിലാണ് തങ്കമണി പൊലീസ് കേസെടുത്തത്
സ്വത്തിനു വേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് വീഡിയോയിൽ ആരോപിക്കുന്നു.
കുട്ടിയെ സ്വന്തമാക്കിയാൽ തനിക്കും കൂടുതൽ സാമ്പത്തിക നേട്ടം വരുമെന്നും പ്രതി കരുതിയെന്ന് പൊലീസ്
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്.