Quantcast

തിരുവനന്തപുരം പാലോട് തീപ്പിടിത്തം

സ്വകാര്യ വ്യക്തിയുടെ പാറമടയിലെ പുല്ലിലാണ് തീപ്പിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-21 15:55:18.0

Published:

21 Jan 2023 3:49 PM GMT

തിരുവനന്തപുരം പാലോട് തീപ്പിടിത്തം
X

തിരുവനന്തപുരം: പാലോട് തീപ്പിടിത്തം. ആലുംകുഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ പാറമടയിലെ പുല്ലിലാണ് തീപ്പിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു

TAGS :

Next Story