വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കാനായതിൽ ആത്മവിശ്വാസമുണ്ട്, കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തില്‍ ഇപ്രാവശ്യം ജയിക്കും: മന്ത്രി ജി.ആര്‍ അനില്‍
എതിര്‍ സ്ഥാനാര്‍ഥി പഴയ സിപിഐക്കാരന്‍ അല്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറാന്‍ സാധിക്കുമെന്നാണ് വോട്ടര്‍മാരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കുന്നതെന്ന് നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മന്ത്രി ജി.ആര്‍ അനില്‍. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
എതിര്‍ സ്ഥാനാര്‍ഥി പഴയ സിപിഐക്കാരന്‍ അല്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയമായിട്ടാണ് തെരഞ്ഞെടുപ്പിന് നേരിടുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Watch video:
Next Story
Adjust Story Font
16

