Light mode
Dark mode
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ മന്ത്രി വി.ശിവൻകുട്ടിയെ നേരിട്ട് കണ്ട് ജി.ആർ അനിൽ ഖേദമറിയിച്ചു
സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണിത്
ഈ മാസം 22 മുതൽ ശബരി വെളിച്ചെണ്ണ 319 രൂപയ്ക്ക് നൽകും
ഓണത്തിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്നും മന്ത്രി പറഞ്ഞു
സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്ക് നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു
'കേരളത്തിൽ വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കും'
റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയതിനു ശേഷം മാത്രമേ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുള്ളു എന്ന് ജി.ആർ അനിൽ പറഞ്ഞു
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സാധനങ്ങൾ സ്റ്റോക്ക് ഉണ്ടെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
‘വ്യാപാരികള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളോടും അനുഭാവപൂര്‍വ്വമായ നിലപാടാണ് സര്‍ക്കാരിനുള്ളത്’
സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകൾ
വ്യാപാരികളുടെ ആവശ്യങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു
ഐറിഷ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികൾ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതൽ 'മേരാ EKYC' ആപ്പ് വഴിയും മസ്റ്ററിങ് നടത്താം.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി.
മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് നടത്താം
പരമാവധി നാല് രൂപയുടെ വില വർധന മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ, കൃഷി, സിവിൽ സപ്ലൈസ്, ക്ഷീരവികസന വകുപ്പുകളെ അവഗണിച്ചെന്നു പരാതി
ബജറ്റ് അവതരണത്തിനുശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാതെയാണു ഭക്ഷ്യമന്ത്രി നിയമസഭയിൽനിന്ന് മടങ്ങിയത്. സി.പി.ഐയുടെ മറ്റ് മൂന്ന് വകുപ്പുകളുടെയും അവസ്ഥ മറ്റൊന്നല്ല
സമരം കൊണ്ട് സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നും മന്ത്രി
‘വിതരണക്കാരുടെ സമരം ഈ മാസത്തെ റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ല’
സപ്ലോകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വില കൂട്ടാനാണു തീരുമാനമായിട്ടുള്ളത്