Quantcast

തൃശൂരിൽ ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാൽ എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2022-04-03 03:16:15.0

Published:

3 April 2022 3:11 AM GMT

തൃശൂരിൽ ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ
X

തൃശൂർ: വാടാനപ്പള്ളിയിൽ ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാൽ എന്നിവരാണ് പിടിയിലായത്.ഒന്നര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

ചോക്ലേറ്റ് കൊണ്ടുപോയ ലോറിക്ക് ഉള്ളിലായിരുന്നു ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നത്. തീരദേശ ഹൈവേ വഴി ഹാഷിഷ് ഓയിൽ കടത്താനായിരുന്നു പദ്ധതി. എവിടെ നിന്ന് കൊണ്ടുവന്നതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതുമെന്ന അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story