Quantcast

കട്ടപ്പനയിൽ ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവ ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    18 Dec 2022 1:37 PM GMT

കട്ടപ്പനയിൽ ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
X

കട്ടപ്പന: വാഴവാരയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നിർമലാസിറ്റിക്ക് സമീപം ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇടയത്തുംപാറയിൽ ഷിബുവിന്റെ ഏലത്തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടത്.

TAGS :

Next Story