Quantcast

തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു

കുര്യച്ചിറ സെന്‍റ് ജോസഫ് സ്കൂളിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്

MediaOne Logo

ijas

  • Updated:

    2022-10-07 06:13:59.0

Published:

7 Oct 2022 6:12 AM GMT

തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു
X

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. കുര്യച്ചിറ സെന്‍റ് ജോസഫ് സ്കൂളിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

TAGS :

Next Story