Quantcast

വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു

പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി(21)യാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    17 Jun 2026 10:24 PM IST

വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു
X

വയനാട്: വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി(21)ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. യുവതി വയനാട് ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതേസമയം, പനിയെ കുറിച്ചും മരണകാരണത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

TAGS :

Next Story