Quantcast

തൃശൂർ കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്.

MediaOne Logo

Web Desk

  • Published:

    22 Jan 2024 10:05 AM IST

Trissur koratty murder news
X

തൃശൂർ: തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. വീട്ടിൽവച്ചാണ് ബിനു ഷീജയെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച രണ്ട് മക്കൾക്കും പരിക്കേറ്റു. ഇതിന് പിന്നാലെയാണ് ബിനു ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

TAGS :

Next Story