Quantcast

തിരുവനന്തപുരം കൊയ്തൂർക്കോണത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കരിക്കകം സ്വദേശി ബൈജുവിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു

MediaOne Logo

Web Desk

  • Published:

    17 Jun 2022 3:21 PM GMT

തിരുവനന്തപുരം കൊയ്തൂർക്കോണത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം കൊയ്തൂർക്കോണത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊയ്തൂർക്കോണം സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. ഇബ്രാഹിമിന്‍റെ ചെവി അറ്റുപോകുകയും കൈപ്പത്തിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.സംഭവത്തില്‍ കരിക്കകം സ്വദേശി ബൈജുവിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

TAGS :

Next Story