Quantcast

തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

വെഞ്ഞാറമൂട് സ്വദേശി സുബിനാണ് മരിച്ചത്

MediaOne Logo
തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് സ്വദേശി സുബിനാണ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് ആത്മഹത്യ. നഴ്സായ യുവതിയെയും ഭർത്താവിനേയും മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ.


TAGS :

Next Story