എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
ഇവരില്‍ നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടികൂടി

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. മണ്ണാര്‍മല സ്വദേശി ജാസിര്‍ അര്‍ഷാദ്, ജൂബിലി റോഡ് സ്വദേശി ഷഹന മിദ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടികൂടി.
Next Story
Adjust Story Font
16

