Light mode
Dark mode
വെസ്റ്റ്ഹിൽ സ്വദേശിനി കോണാട് കമറുനിസയെയാണ് ജയിലിലടച്ചത്
2021 മാർച്ചിൽ ചെന്നൈയ്ക്കടുത്തുള്ള എക്കാട്ടുതങ്കലിൽ നിന്ന് 4.6 കിലോഗ്രാം ഹാഷിഷ് പിടികൂടിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഷൈനിനോട് മറ്റൊരു ദിവസം ഹാജരായാല്‍ മതിയെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കുറച്ചുകൂടി കരുതലോടെ മുന്നോട്ടുപോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കുപിടിച്ച് രണ്ടാഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.
പണമിടപാട് നടത്തിയ സജീറിനെ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം
ഷൈൻ ടോം ചാക്കോക്കെതിരായ പരാതി 21ന് ചേരുന്ന ഫിലിം ചേംബർ യോഗം ചർച്ച ചെയ്യും
പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈക്കാണ് പരിക്കേറ്റത്
'ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്, കേസ് കൊടുക്ക്'- ജോർജ് പറയുന്നു.
അധിക്ഷേപ പരാമർശം മന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു
''ഞാൻ പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്.''
ചില ചോദ്യങ്ങൾ പൊലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നും പ്രയാഗ അഭിപ്രായപ്പെട്ടു.
ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്ട്ടിന്, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്
ഷുവൈഖ് തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നിന്ന് ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്.
സിംഗപ്പൂരിലെ കടുത്ത നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
പുതിയ ഉത്തരവ് പ്രകാരം ലഹരി കേസിൽ ശിക്ഷ അനുഭവിക്കുന്നവർ ശിക്ഷാകാലയളവിൽ പൂർണമായും ജയിലിൽ തന്നെ തുടരേണ്ടിവരും.
ലാബ് റിപ്പോര്‍ട്ട് വന്നപ്പോള്‍ പരാതിക്കാരിയുടെ ബാഗില്‍ നിന്ന് എക്സൈസിന് കിട്ടിയത് ലഹരിമരുന്നല്ലെന്ന് വ്യക്തമാവുകയായിരുന്നു
മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി
ബോംബെ ഹൈക്കോടതിയാണ് നിർദേശം നൽകിയത്.
കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കും
വിദ്യാനഗറിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു