Quantcast

എറണാകുളം പാലാരിവട്ടത്ത് വാഹനാപകടം; രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2024-05-10 03:38:49.0

Published:

10 May 2024 8:10 AM IST

palarivattom accident
X

കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

മലപ്പുറം മഞ്ചേരിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാരാപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.സ്കൂട്ടർ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങൽ സ്വദേശി നിയാസ് ചോലക്കൽ ആണ് മരിച്ചത്.

Updating...



TAGS :

Next Story