Quantcast

പാലക്കാട് പട്ടാമ്പിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

വള്ളൂർ മേലേക്കുളത്തിലാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2023-05-14 12:42:26.0

Published:

14 May 2023 12:38 PM GMT

Two children drowned in Palakkad Pattambi
X

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കൊടലൂർ സ്വദേശി സുബീഷിന്റെ മകൻ അശ്വിൻ(12), പേരശന്നൂർ സ്വദേശി സുനിൽ കുമാറിന്റെ മകൻ അഭിജിത്ത്(13) എന്നിവരാണ് മരിച്ചത്. വള്ളൂർ മേലേക്കുളത്തിലാണ് അപകടം.

updating

TAGS :

Next Story