Quantcast

കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കൂടരഞ്ഞി - മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ വെച്ചായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2023-06-10 14:25:41.0

Published:

10 Jun 2023 2:16 PM GMT

Two killed in Koodaranji, collision between bike and autorickshaw, accident in kozhikode, latest malayalam news, കൂടരഞ്ഞിയിൽ രണ്ട് മരണം, ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോഴിക്കോട്ട് അപകടം,
X

കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിച്ച് രണ്ട് മരണം. കൂടരഞ്ഞി - മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ വെച്ചായിരുന്നു അപകടം. പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ, തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.

TAGS :

Next Story