Quantcast

മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-20 15:29:22.0

Published:

20 May 2023 3:25 PM GMT

Two students drowned in Mavelikara
X

ആലപ്പുഴ: മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു. തുടര്‍ന്നാണ് മൂവരും അപകടത്തില്‍പ്പെട്ടത്.

Updating...





TAGS :

Next Story