Quantcast

തിരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു

ശനിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്

MediaOne Logo

Web Desk

  • Published:

    19 Dec 2023 4:50 AM GMT

Two youths die in Tirur in road accident
X

മലപ്പുറം: തിരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു. തലക്കടത്തൂർ സ്വദേശി മൃദുൽ (21), സുഹൃത്ത് ഇർഫാൻ (21) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിക്കുയായിരുന്നു.

Summary: Two youths, who were undergoing treatment after a road accident, die in Tirur, Malappuram

TAGS :

Next Story