Quantcast

നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ ഇ.ഡി റെയ്ഡ്

'മേപ്പടിയാന്‍' സിനിമ നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്

MediaOne Logo

Web Desk

  • Updated:

    2022-01-05 08:13:21.0

Published:

4 Jan 2022 11:10 AM GMT

നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ ഇ.ഡി റെയ്ഡ്
X

നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. 'മേപ്പടിയാന്‍' സിനിമ നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. മേപ്പടിയാന്‍ സിനിമയുടെ നിര്‍മാതാവാണ് ഉണ്ണി മുകുന്ദന്‍.


TAGS :

Next Story