Light mode
Dark mode
വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളതാണ് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഉപകാരസ്മരയാണിത്- അനിൽ അക്കര
അഭിഭാഷകരുടെ സംഘടനയായ സുപ്രിം കോർട്ട് ഓൺ റെക്കോർഡ് അസോസിയേഷനാണ് ഇഡിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്
കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു
ഒരു വ്യവസായ ആവശ്യത്തിനായി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണെന്നാണ് കുറ്റപത്രത്തിലെ വാദം.
സൈൻ ട്രസ്റ്റിന്റെ മറവിലോ എൻജിഒ കോൺഫിഡറേഷന്റെ മറവിലോ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നും ഇഡി കണ്ടെത്തും
രണ്ടാം കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പത്തു കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ ആണ് തീരുമാനം
നിലവിലെ സ്പെഷൽ ഡയറക്ടർ പദവിയിൽ നിന്നാണ് ഡയറക്ടർ ആകുന്നത്
കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയില്‍ നല്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്
മുംബൈയിലെ ജുഹുവിലുള്ള റെസിഡൻഷ്യൽ ഫ്ളാറ്റും പൂനയിലെ ബംഗ്ലാവും കണ്ടുകെട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നുണ്ട്
എല്‍ ടി ടിക്ക് പണം കണ്ടെത്താന്‍ ആയുധക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഗൂഢാലോചന നടത്തിയെന്നാണ് ജോണ്‍ പോളിനെതിരായ ആരോപണം
1.88 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും
അറസ്റ്റിലായ അങ്കിത് തിവാരിയുടെ മുറിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ, ആ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫയലുകൾ തുറന്നെന്നും ഇ.ഡി പറയുന്നു.
27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുക്കെട്ടിയത്
ഡല്‍ഹി മദ്യനയ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി കവിതയുടെ പേര് പരാമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണം.
'എന്നെ വിളിപ്പിച്ചപ്പോൾ ഞാൻ എന്റെ കടമ നിറവേറ്റി. ഞാൻ വന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകി'
കൊച്ചിയിൽ അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകരെയും ഏഴ് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു