Quantcast

ഇങ്ങനെ പേടിക്കല്ലേടാ..; യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു; ബൈക്ക് വീണത് കണ്ട് പേടിച്ചോടി കാട്ടാന

ആന പാഞ്ഞടുത്തപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് താഴെവീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    22 Jan 2024 10:18 AM GMT

ഇങ്ങനെ പേടിക്കല്ലേടാ..; യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു; ബൈക്ക് വീണത് കണ്ട് പേടിച്ചോടി കാട്ടാന
X

വയനാട്: വയനാട് ചേകാടിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. പുൽപ്പള്ളിയിൽ നിന്ന് ചേകാടിക്ക് പോകുന്ന വഴിയിൽ രണ്ടാം ഗേറ്റിനു സമീപം രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. യാത്രികർക്ക് നേരെ ആന പാഞ്ഞടുത്തപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് താഴെവീണു. ഇതോടെ ആന പിന്തിരിയുകയായിരുന്നു. ആനയുടെ സാനിധ്യം സ്ഥിരമായുള്ള മേഖലയാണിത്.

TAGS :

Next Story