Quantcast

രാജ്യസഭാ സീറ്റിൽ ചെറിയാൻ ഫിലിപ് സ്ഥാനാർഥിയാകുമോ? കെ. സുധാകരന്റെ മറുപടി

സംഘടനാ തെരഞ്ഞെടുപ്പോടെ ഗ്രൂപ്പുകൾ അപ്രസക്തമാകുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-31 13:51:47.0

Published:

31 Oct 2021 1:29 PM GMT

രാജ്യസഭാ സീറ്റിൽ ചെറിയാൻ ഫിലിപ് സ്ഥാനാർഥിയാകുമോ? കെ. സുധാകരന്റെ മറുപടി
X

രാജ്യസഭാ സീറ്റ് കോൺഗ്രസ് മത്സരിക്കുമെന്നും ഏകപക്ഷീയ തെരഞ്ഞെടുപ്പ് അനുവദിക്കാനാകില്ലെന്നും കെ. സുധാകരൻ. ചെറിയാൻ ഫിലിപ് സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കുമെന്ന് കെ സുധാകരൻ മറുപടി നൽകി. സംഘടനാ തെരഞ്ഞെടുപ്പോടെ ഗ്രൂപ്പുകൾ അപ്രസക്തമാകുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story