Quantcast

ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഏലൂക്കര സ്വദേശി സഹീറിനെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-20 13:02:20.0

Published:

20 Aug 2023 1:01 PM GMT

ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
X

കൊച്ചി: എറണാകുളത്ത് ബസിൽ നിന്നിറങ്ങുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം. കേസിൽ പ്രതിയായ കടുങ്ങല്ലൂർ ഏലൂക്കര സ്വദേശി സഹീർ പിടിയിലായി. ബിനാനിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story