Quantcast

90 വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ

ചെറായി സ്വദേശി ശ്യാംലാലിനെയാണ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    29 July 2023 8:45 PM IST

Young man arrested who tried to rape 90 years old women
X

കൊച്ചി: ചെറായിയിൽ 90 വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശി ശ്യാംലാൽ (26) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

അയൽക്കാരനായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story