Quantcast

തിരുവനന്തപുരം അണ്ടൂർകോണത്ത് കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു

പള്ളിയാംപറമ്പ് സ്വദേശി അൻസറാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    4 April 2024 7:53 PM IST

Young man died fell to well
X

തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂർകോണത്ത് യുവാവ് കിണറ്റിൽ വീണുമരിച്ചു. പള്ളിയാംപറമ്പ് സ്വദേശി അൻസറാണ് മരിച്ചത്. ബക്കറ്റിന്റെ അടപ്പ് എടുക്കാൻ കിണറ്റിലിറങ്ങിയതായിരുന്നു.

60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്‌സിജൻ ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story