ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
അക്രമത്തിൽ മറ്റൊരാൾക്കും കുത്തേറ്റു
ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തി കൊന്നു. ഓട്ടോ റിക്ഷാ ഡ്രൈവർ രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.
പ്രതി അനൂപ് പൊലിസ് കസ്റ്റഡിയിൽ. അക്രമത്തിൽ മറ്റൊരാൾക്കും കുത്തേറ്റു. മരിച്ച രതീഷിന്റെ ബന്ധുവാണ് അനൂപ്.
Next Story
Adjust Story Font
16

