Light mode
Dark mode
പെരിങ്ങന്നൂർ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്
ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്
ക്ഷേത്രത്തിലെത്തി പ്രാർഥിക്കുമ്പോഴായിരുന്നു സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ ഉപയോഗിച്ച് വെട്ടിയത്
സഹോദരന്റെ കുടുംബപ്രശ്നത്തില്‍ മധ്യസ്ഥത വഹിച്ച് തിരിച്ചുവരുന്നതിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്
ഗുരുതരമായി പരിക്കേറ്റെങ്കിലും ഭർത്താവിന് മാപ്പുനൽകുന്നതായി ഭാര്യ പറഞ്ഞു
പരിക്കേറ്റ മൂവരെയും യുവതിയുടെ സഹോദരൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശാലിനിയും ആഷുവും മരണപ്പെട്ടു
കരുനാഗപ്പള്ളി സ്വദേശി ചിഞ്ചുവിനെയാണ് ഭർത്താവ് പ്രശോഭ് ആക്രമിച്ചത്
കഴുത്തിന് കുത്തേറ്റ ഷാനി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ആണ് ആക്രമണം നടത്തിയത്
പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഇന്ന് രാവിലെയാണ് സംഘർഷമുണ്ടായത്
രവിപുരം എസിടി കാറ്ററിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അബിനിജോ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്
കുടുംബ പ്രശ്നമാണ് ആക്രണത്തിന് കാരണമെന്ന് പൊലീസ്
മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്
കണ്ണൂർ എസ്എൻജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുനാണ് കുത്തേറ്റത്
താമരശ്ശേരി മുണ്ടക്കപ്പറമ്പിൽ നിഷയെയാണ് ഭർത്താവ് മനോജ് വെട്ടി പരിക്കേൽപിച്ചത്
കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനെയാണ് പിതാവ് വിജയൻ നായർ വെട്ടിപ്പരിക്കേൽപ്പിച്ചത്
മണല്‍വയല്‍ സ്വദേശി സഫിയയെ ആണ് മകന് റമീസ് കുത്തിയത്
കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിനാണ് നട്ടെല്ലിന് കുത്തേറ്റത്
കോഡ്മാനിൽ നിന്നുള്ള എസ്.സുധീറാണ് (30) മരിച്ചത്