തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
തൃശൂർ: തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.
ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യുവതിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Next Story
Adjust Story Font
16

