Light mode
Dark mode
കണ്ണൂർ എസ്എൻജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുനാണ് കുത്തേറ്റത്
താമരശ്ശേരി മുണ്ടക്കപ്പറമ്പിൽ നിഷയെയാണ് ഭർത്താവ് മനോജ് വെട്ടി പരിക്കേൽപിച്ചത്
കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനെയാണ് പിതാവ് വിജയൻ നായർ വെട്ടിപ്പരിക്കേൽപ്പിച്ചത്
മണല്‍വയല്‍ സ്വദേശി സഫിയയെ ആണ് മകന് റമീസ് കുത്തിയത്
കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിനാണ് നട്ടെല്ലിന് കുത്തേറ്റത്
കോഡ്മാനിൽ നിന്നുള്ള എസ്.സുധീറാണ് (30) മരിച്ചത്
കാഞ്ഞിരക്കൊല്ലിയിലെ നിതീഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു.
ഉച്ചക്കട സ്വദേശി ഗാംഗുലിയെയാണ് ജേഷ്ഠൻ രാഹുൽ കുത്തി പരിക്കേൽപ്പിച്ചത്
പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷമുണ്ടായത്
പരിക്കേറ്റ സുനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
പ്ലസ് വൺ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി മാരിമുത്തു ആണ് ആക്രമിച്ചത്
തർക്കം നടന്നതിന്റെ പിറ്റേ ദിവസം യുവാവിനെ സ്റ്റേഷനിൽ വെച്ച് തന്നെ കുത്തുകയായിരുന്നു
വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം
തോട്ടശേരിയറ സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്.
തീവ്രവാദി ആക്രമണമെന്ന് ഇസ്രായേലി പൊലീസ്
ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി