Quantcast

പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു

തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    28 April 2024 8:17 AM IST

young man was stabbed to death in Palarivattam
X

കൊച്ചി: പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കത്തിക്കുത്തിൽ അജിത്ത് എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാൾ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനീഷിന്റെ സുഹൃത്തുക്കളായ ജിതേഷ്, ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

TAGS :

Next Story