Quantcast

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്‌റഫ്‌ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-04-28 16:24:51.0

Published:

28 April 2026 8:29 PM IST

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
X

ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്‌റഫ്‌ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ആസിഫിന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ മാവേലിക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story