വോട്ട് ചലഞ്ച് എന്ന പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. വോട്ടിംങ് 100 ശതമാനമാക്കുകയാണ് വോട്ട് ചലഞ്ചിന്റെ ലക്ഷ്യം. നഗരത്തെയാണ് വോട്ട് ചലഞ്ച് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.