Quantcast

പ്രവർത്തനം തുടങ്ങി

പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കോൺ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    17 Dec 2025 4:10 PM IST

inaguration
X

രാജ്യത്തെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി ബെം​ഗളൂരു ഹൊസഹള്ളിയിൽ എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ (AKS Surgmed Distribution) പ്രവർത്തനം ആരംഭിച്ചു.

പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കോൺ ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള ഏറ്റവും മികച്ച സർജിക്കൽ ഉപകരണങ്ങൾ ബെം​ഗളൂരുവിൽ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കമ്പനി ഡയറക്ടർമാരായ ശോഭന അനിൽകുമാർ, അശ്വിൻ, അക്ഷയ് അനിൽ കുമാർ തുടങ്ങിയവർ അറിയിച്ചു. ജെയിംസ് പിജെ, ലിജു പികെ, സനൂപ് കൊക്കൂൺ, സഹദേവൻ കെ, മഹേഷ്‌ എന്നിവർ പങ്കെടുത്തു.

TAGS :
Next Story