Quantcast

നിങ്ങളുടെ ജീവിതം മാറ്റിമറിച്ച ‘ഹീറോ’യുടെ കഥയും കാത്ത് കുട്ടനാടൻ ബ്ലോഗ് 

വ്യത്യസ്ത മത്സരവുമായി മമ്മുട്ടിയുടെ കുട്ടനാടൻ ബ്ലോഗ് പ്രമോ 

MediaOne Logo

Web Desk

  • Published:

    5 Sept 2018 7:03 PM IST

നിങ്ങളുടെ  ജീവിതം മാറ്റിമറിച്ച ‘ഹീറോ’യുടെ കഥയും കാത്ത്   കുട്ടനാടൻ ബ്ലോഗ് 
X

നിങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരു ‘ഹീറോ’യുണ്ടാവില്ലേ. നിർണായക നിമിഷങ്ങളിൽ നമ്മളെ കൈ പിടിച്ചു മുഴുവൻ ജീവിതം തന്നെ മാറ്റി മറിച്ച മനുഷ്യർ, അങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ നിങ്ങൾക്ക് അത് കുട്ടനാടൻ ബ്ലോഗിനയക്കാം. മമ്മുട്ടി നായകനായി സേതു എഴുതി സംവിധാനം ചെയ്യുന്ന കുട്ടനാടൻ ബ്ലോഗാണ് വ്യത്യസ്തമായ ഒരു മത്സരവുമായി വരുന്നത്. നിങ്ങളുടെ ഹീറോവിനെ കുറിച്ച് http://orukuttanadanblog.in ലേക്ക് എഴുതി അയക്കാം. മികച്ചതിന് സമ്മാനവുമുണ്ട്.

TAGS :

Next Story