Light mode
Dark mode
ഇത്തരത്തില്‍ മുറിയില്‍ അടക്കുന്ന കുറ്റവാളി പിന്നീട് കടന്നുപോകുന്നതെല്ലാം വെള്ള നിറത്താല്‍ ചുറ്റപ്പെട്ട വസ്തുക്കളിലൂടെയാകും
പിറന്നാള്‍ ദിനത്തില്‍ വാപ്പച്ചിയുമായി ഒരുമിച്ച് എടുത്ത സെല്‍ഫിയുടെ ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'റോഷാക്ക്'
മമ്മൂട്ടിയുടെ നിഴലായി യാത്ര തുടരുന്ന നിര്‍മാതാവ് ആന്റോ ജോസഫിന്റെ ഓര്‍മ്മ കുറിപ്പ് ഹൃദയം തൊടുന്നതാണ്
"നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.."-മമ്മൂട്ടി പറഞ്ഞു
ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്
കാലത്തിനും സമൂഹത്തിനുമൊപ്പം സഞ്ചരിക്കുന്ന മഹാ പ്രതിഭ എന്നാണ് പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവൻ ഒരിക്കൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്
"നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു" എന്നാണ് പോസ്റ്ററിലുള്ളത്.
മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ എഞ്ചിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയാണിത്.
'മമ്മൂട്ടി ഒരു റോക്ക് സ്റ്റാറാണ്. മോഹന്‍ലാലും അതെ'
അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ചിത്രമാണ് 'ഓഹ് മൈ ഡാർലിംഗ്'
ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് 'റോഷാക്ക്'
ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം
ഫഹദ് ഫാസിൽ കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണെന്നും വിജയ് ദേവരകൊണ്ട
ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയസൂര്യ
സിനിമ മുഴുവൻ തിയേറ്ററിലും ഒ.ടി.ടിയിലുമായി കണ്ടിട്ടും നിങ്ങൾ മമ്മൂട്ടിയെ കണ്ടിരുന്നോവെന്നാണ് പലരും ചോദിക്കുന്നത്
ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പതാക ഉയർത്തിയത്
സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ