Light mode
Dark mode
താരത്തിന്റെ വ്യത്യസ്തമായ ഓരോ ലുക്കുകളും സോഷ്യല്‍മീഡിയ ആഘോഷമാക്കാറുണ്ട്
വർഷങ്ങളായി സിനിമയിലെ നൃത്തരംഗത്ത് സജീവമായി നിൽക്കുന്ന കലാകാരിയാണ് വാസന്തി
"എനിക്ക് മറ്റു ഭാഷകളിൽ പോയി സിനിമ ചെയ്യാൻ ഇഷ്ടമാണ്. പുതിയ അനുഭവങ്ങൾ തിരഞ്ഞുപോകുന്നതാണ്"
നമ്മള് ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്
വളരെ ആഴത്തിലുള്ള സൗഹൃദങ്ങളാണ് തനിക്ക് സിനിമയിലുള്ളത്
കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന 'വിദ്യാമൃതം' പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്
ഓഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്
ഷറഫുദ്ധീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'
ആദ്യത്തെ 9 ദിവസം കൊണ്ട് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണിത്
മമ്മൂട്ടി, ലാല്‍, ദൃശ്യ എന്നിവരുടെ പേരും ചിത്രങ്ങളും തട്ടിപ്പിനായി ഉപയോഗിച്ച പോസ്റ്ററിലുണ്ട്
സാങ്കേതിക വിദ്യയെ ഒട്ടും ഗൗരവത്തോടെയല്ല സിനിമ സമീപിച്ചിരിക്കുന്നതെന്ന് എന്‍.എസ് മാധവന്
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള മനസു തുറന്നത്
മെയ് 1ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്
'കെട്ട്യോളാണെന്റെ മാലാഖ' എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോഷാക്ക്'
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നീസ്
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകന് ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും
പുഴുവിന്റെ പ്രമേയം മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന വിഷയമാണെന്ന് ജീത്തു ജോസഫ്
മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ വൈറൽ ഡയലോഗ് മമ്മൂട്ടിയോട് തന്നെ പൊതുവേദിയിൽ പറയാൻ ആവശ്യപ്പെടുകയായിരുന്നു ആരാധകർ
'പുഴു' സിനിമക്കെതിരെ വലതുനിരീക്ഷകന്‍ രാഹുല്‍ ഈശ്വരും രംഗത്തുവന്നു