Quantcast

പൂഞ്ചില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

MediaOne Logo

Alwyn K Jose

  • Published:

    12 Feb 2017 6:28 PM GMT

പൂഞ്ചില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
X

പൂഞ്ചില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

മേഖലയില്‍ ഇന്ത്യ - പാക് സൈനികര്‍ തമ്മില്‍ വെടിവെപ്പ് നടക്കുകയാണ്.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. മേഖലയില്‍ ഇന്ത്യ - പാക് സൈനികര്‍ തമ്മില്‍ വെടിവെപ്പ് നടക്കുകയാണ്. ഇന്ന് വൈകീട്ട് 5.40 ഓടെ പാക് സൈനികര്‍ വെടിവെപ്പ് തുടങ്ങിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൂഞ്ച് ജില്ലയിലെ സൌജിയാന്‍ മേഖലയിലാണ് സംഭവം.

TAGS :

Next Story