Light mode
Dark mode
സൗഹൃദവും നല്ല മനസ്സും ഭീകരവാദത്തോടൊപ്പം ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് എസ്.ജയശങ്കർ വ്യക്തമാക്കി
ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്ന് ട്രംപ് പറഞ്ഞു
മൂന്നാം ടെസ്റ്റിലും പാകിസ്താനെ തോൽപ്പിച്ച ഇംഗ്ലണ്ട് പരമ്പര വൈറ്റ്വാഷ് ചെയ്തിരുന്നു
ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലി പാസാക്കിയ 'ആന്റി ടെററിസം ഭേദഗതി ബിൽ രണ്ടായിരത്തി ഇരുപത്തിയാറ്' ആണ് ഇപ്പോൾ വലിയ രീതിയിൽ അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും...
Pakistan, Saudi Arabia, Turkiye defence pact | Out Of Focus
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ അൽ സൗദ് യോഗത്തിന് നേതൃത്വം നൽകി
സൗദിയും തുർക്കിയും പാകിസ്താനുമാണ് കരാറിൽ ഒപ്പുവെച്ചിരുന്നത്
5,000 രൂപ നോട്ട് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അത് മാറ്റാന്‍ തീരുമാനിച്ചത്
യുഎസിന്റെ സാമ്പത്തിക ഉപരോധം പരാജയപ്പെടുമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി
ഇമ്രാന് ഖാന് വിദഗ്ധ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്
പാക് സര്‍ക്കാരില്‍ നിന്നും 25 കോടി രൂപയുടെ സഹായം ലഭിച്ചതായാണ് വിവരം
ഭൗമരാഷ്ട്രീയ നിരീക്ഷകൻ ജിയാങ് ഷുവെചിൻ പറയുന്നത് ആണവായുധം പ്രയോഗിക്കാൻ സാധ്യതയുള്ള ആദ്യത്തെ രാജ്യം പാകിസ്താൻ ആയിരിക്കുമെന്നാണ്. എന്താണ് ഇതിന് കാരണം?
സൗദിയും തുർക്കിയും പാകിസ്താനുമാണ് കരാറിൽ ഒപ്പുവച്ചത്
പാകിസ്താന്റെ ക്ഷണം സ്വീകരിക്കണമോ എന്നതില്‍ ഉചിത സമയം നോക്കി തീരുമാനമെടുക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗാഈ
പാകിസ്താനുമായുള്ള ആണവ സഹകരണ കരാർ സൗദി തുടരും
ഇറാനുമായി പരോക്ഷ ചര്‍ച്ചകള്‍ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു
പാക് അധിനിവേശ കശ്മീരിലെ ബ്രോഡ് പീക്കിൽ വച്ചുണ്ടായ അപകടത്തിലാണ് നിർമൽ ഉൾപ്പെടെ ഒമ്പത് പേർ മരണപ്പെട്ടത്
2023 ജൂണിൽ ഒപ്പുവെച്ച കരാർ ആണ് പ്രത്യേക ഉത്തരവിലൂടെ അംഗീകരിച്ചത്
മധ്യസ്ഥത വഹിച്ച ഖത്തറിനും പാകിസ്താനും അഭിനന്ദനം