Quantcast

സാമ്പത്തിക അസമത്വം രാജ്യത്തിന് ആപത്ത്: വരുണ്‍ ഗാന്ധി

MediaOne Logo

Sithara

  • Published:

    17 Aug 2017 4:26 AM GMT

സാമ്പത്തിക അസമത്വം രാജ്യത്തിന് ആപത്ത്: വരുണ്‍ ഗാന്ധി
X

സാമ്പത്തിക അസമത്വം രാജ്യത്തിന് ആപത്ത്: വരുണ്‍ ഗാന്ധി

രാജ്യത്തെ 90 ശതമാനം വിഭവശേഷിയും സമ്പത്തും 10 ശതമാനം മാത്രം ആളുകളുടെ കൈവശമാണെന്ന് വരുണ്‍ ഗാന്ധി

സാമ്പത്തിക അസമത്വം രാജ്യത്തിന് ആപത്താണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ 90 ശതമാനം വിഭവശേഷിയും സമ്പത്തും 10 ശതമാനം മാത്രം ആളുകളുടെ കൈവശമാണ്. അതില്‍ 50 ശതമാനം സമ്പത്തും ഒരു ശതമാനം പേര്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. എസ് സി എം എസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ എഞ്ചിനീയറിങ് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story