Quantcast

ജയലളിതയെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി

MediaOne Logo

Subin

  • Published:

    25 Oct 2017 12:24 AM IST

ജയലളിതയെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി
X

ജയലളിതയെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി

രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ജയലളിതയെ ചികിത്സിക്കുന്ന ചെന്നൈയിലെ അപ്പോളോ പരിസരത്ത് സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ജയലളിതയെ ചികിത്സിക്കുന്ന ചെന്നൈയിലെ അപ്പോളോ പരിസരത്ത് സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജയലളിത ഇനിയും ഏറെ നാള്‍ ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

TAGS :

Next Story