Quantcast

കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു

MediaOne Logo

ലിസ ലാലു

  • Published:

    8 Nov 2017 4:27 PM IST

കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു
X

കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു

ഇവരില്‍ നിന്നു മൂന്നു എകെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

കശ്മീരിലെ പഹല്‍ഗാമില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്നു മൂന്നു എകെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡോകളാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെയാണ് തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടങ്ങിയത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ മേഖലയില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.

Next Story