Quantcast

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് രാഹുല്‍ ഗാന്ധി

MediaOne Logo

Jaisy

  • Published:

    16 Dec 2017 12:25 PM IST

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് രാഹുല്‍ ഗാന്ധി
X

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് രാഹുല്‍ ഗാന്ധി

ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ യോജിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍ ഗാന്ധി. ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ യോജിപ്പിക്കണമെന്നും രാഹുല്‍ . വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടുകയെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി അധ്യക്ഷനായതോടെ പുതിയ കാലത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. തോല്‍വികളില്‍ നിന്ന് ശക്തമായി കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീതിയുടെ രാഷ്ട്രീയത്തില്‍ നിന്ന് പ്രതീക്ഷയുടെ രാഷട്രീയത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ രാഹുലിനാകുമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

TAGS :

Next Story